Amit Shah met MS Dhoni at Delhi to discuss modi government's achievements
അമിത് ഷായ്‌ക്കൊപ്പം ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍, ബിജെപി നേതാക്കള്‍ എന്നിവരും ധോണിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായ രത്തന്‍ ടാറ്റ, നടി മാധുരി ദീക്ഷിത് എന്നിവരേയും അമിത് ഷാ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു.
#MSDhoni #AmitShah #BJP